Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KathanarLeague

കത്തനാർ ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

ച​ങ്ങ​നാ​ശേ​രി: പു​രോ​ഹി​ത​രു​ടെ 16 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് നാ​ളെ തു‌​ങ്ങും. പു​തു​പ്പ​ള്ളി ബെ​ത്‌​ല​ഹേം അ​റീ​ന ട​ർ​ഫി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ മ​ത്സ​രം. നാ​ളെ രാ​വി​ലെ 7.30ന് ​ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും വി​നു ജോ​ബ് എം​എ​ൽ​എ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ആ​റ് ഓ​വ​ർ വീ​ത​മു​ള്ള മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഒ​രു ടീ​മി​ൽ 11 പേ​രു​ണ്ടാ​കും. സ​മാ​പ​ന​ദി​വ​സം സ​മ്മാ​ന​ദാ​നം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ക്കും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up